നിങ്ങളുടെ വോട്ട് നിങ്ങളുടെ താൽപര്യങ്ങൾ പ്രതിഫലിപ്പിക്കുന്നുണ്ടോ ?
പ്രിയരേ, നിലവിൽ നാം പിന്തുടർന്ന് വരുന്ന തിരഞ്ഞെടുപ്പ് രീതി മാറ്റാൻ സമയം ആയി എന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യയെ പോലെ ഒരു ബഹുസ്വര സമൂഹത്തിൽ നിലവിൽ നാം അനുവർത്തിച്ചു വരുന്ന തിരഞ്ഞെടുപ്പ് വോട്ടിങ് രീതി ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഫലം ചെയ്യുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.